Latest Updates :
Recent News

Nisha Aggarwal Stepping To Malayalam


Proud sister of South Indian Queen Kajal Aggarwal, Nisha Aggarwal is now all set to try her luck in Malayalam Film Industry. Her acting career was a bit shaky in Tollywood and failed to gain much tension like her sister Kajal.

Nisha got married recently and is now coming back after a few months to Acting. She will be playing the lady lead against Kunchako Boban in Rom-Com movie "Bhaiyya Bhaiyya". The movie is an out an out comedy entertainer which will be releasing on September 5th. Hopefully Nisha will be having a bright future in Malayalam Film Industry.

{[['']]}

Sonam Kapoor Stunning in Harper's Bazaar Photoshoot HD




Gorgeously slipped into the most stylish and glamourous of attires, Sonam Kapoor looks oh-so-oomphilicious! Check out the sensuous siren’s super sexy photoshoot for Harper’s Bazaar magazine’s September 2014 issue!









{[['']]}

Bhaiyya Bhaiyya Official Trailer



Much awaited Trailer of Bhaiyya Bhaiyya Malayalam Movie which was recieved whole heartedly by the audiences.


Malayalam film "Bhaiyya Bhaiyya", starring Kunchacko Boban, Biju Menon and Nisha Aggarwal in the lead is released.

The 1.25 minutes long trailer introduces the character of Kunchacko Boban (Babu) and Biju Menon (Babu Ram), which is narrated by them and Suraj Venjaramoodu.
The trailer indicates that the film is going to be a laughter riot. Babu Ram's narration with his wrong Malayalam wordings gives us the glimpse of possible troubles the duo will get into because of the language problem.

Movie Releases on September 5th, Friday.





{[['']]}

Anushka Shetty Hot Sizzlers HD

Anushka Shetty Super Sexy In Red!

{[['']]}

അശാന്തി പരത്തുന്ന ശാന്തി..വിനുത

പറങ്കിമല ചിത്രത്തിലൂടെ മലയാളികള്ക്ക് സുപരിചിതയാണ് വിനുത ലാൽ.. 
ഈ ഓണത്തിന്നു റിലീസ് ആകുന്ന ഭയ്യാ ഭയ്യാ എന്നാ ചിത്രത്തിന്റെ ട്രൈലെർ കണ്ടവര്കെല്ലാം അറിയാം വിനുത ചെയുന്ന കഥാപാത്രത്തിന്റെ ഏകദേശ രൂപം..  തികച്ചും വ്യത്യസ്തമായ ഒരു രൂപത്തിൽ വിനുത ഈ ചിത്രത്തിൽ വരുന്നു..

ബംഗാളി ബാബു ആയി അഭിനയിക്കുന്ന ബിജുമേനോന്റെ നായികയായി ഇനി വിനുതയെ കാണാം..  പൊട്ടിച്ചിരികളും കയ്യടികളും നിറഞ്ഞ ഒരു സിനിമയ്ക്കായി കാത്തിരിക്കാം..

" അശാന്തി പരത്തുന്ന ശാന്തി " ഉടൻ എത്തും.

{[['']]}

ഓണത്തിന്നു ചിരി വിരുന്നുമായി ഭയ്യമാർ വരുന്നു!


കൂട്ടുകെട്ടുകൾ ഒന്നിക്കുമ്പോൾ പ്രതീക്ഷ ഉണ്ടാകും. അത്തരത്തിൽ ഒരു പ്രതീക്ഷ തന്നെ ആണ് കുഞ്ചാക്കോ ബോബൻ -ബിജുമേനോൻ ടീം നല്കുന്നത്.  ഒരു ഇടവേളയ്ക്കു ശേഷം അവർ വീണ്ടും വരുന്നു " ഭയ്യ ഭയ്യ " എന്ന ഓണചിത്രത്തിലൂടെ.

പ്രേക്ഷകരെ ഒന്നടങ്കം പൊട്ടി ചിരിപ്പിച്ച ചിത്രങ്ങൾ മാത്രം നല്കീട്ടുള്ള സംവിധായകൻ ജോണി ആന്റണി ആണ് "ഭയ്യാ ഭയാ" ഒരുക്കുന്നത്.  ഹാസ്യ താരങ്ങളുടെ ഒരു നീണ്ട നിര തന്നെ ഉള്ള ചിത്രം വൻ വിജയമാകും എന്ന് തന്നെ കരുതാം.

ബംഗാളി ഭയ്യയും മലയാളി ഭയ്യയും ഓണത്തിന്നു എത്തുമ്പോൾ ഒരു വെടിക്കുള്ള മരുന്ന് പ്രതീക്ഷിക്കാം.

{[['']]}

Samantha Opening Up On Her 'Skin Show'

Samantha's glam avatar in Anjaan hasdefinitely got the industry and fansbuzzing, In a recent media interaction the actress was quizzed on why she suddenly took the glam route in Anjaan ?

Sam said that they wanted to break the stereotype and prove her critics wrong and she can do do glamour as well.

Samantha went on to reveal that it is quite tough for an actress to portray herself as a glam doll and she realized this in Anjaan , Going by trade reports the film is all set to have an epic opening day Collection.

{[['']]}

റായി ലക്ഷ്മിയുടെ "ഇരുമ്പ് കുതിരൈ"


റോക്ക് 'n' റോൾ എന്ന ചിത്രത്തിന് ശേഷം ഒരുപാട് ചിത്രങ്ങളും ലക്ഷ്മി റായി എന്ന സുന്ദരിയെ തേടി വന്നു..  മിക്കതും ലാലേട്ടന്റെ നായികാ കഥാപാത്രം ആയി തന്നെ.. 
പിന്നീട് എപ്പഴോ ലക്ഷ്മിക്ക് സിനിമയിൽ നിന്നും അത്ര ശ്രദ്ധേയമായ വേഷങ്ങൾ കിട്ടാതെ ആയി..

കുറച്ചു നാളുകളുടെ ഇടവേളയ്ക്കു ശേഷം പുതിയ രൂപ മാറ്റങ്ങളുമായി ലക്ഷ്മി എത്തുന്നു..  വ്യത്യസ്തത ശരീര ആകൃതിയിൽ മാത്രം പോരല്ലോ പേരും മാറ്റി " റായി ലക്ഷ്മി "

പുത്തൻ ഭാവങ്ങളുമായി " ഇരുമ്പ് കുതിരയ് " എന്ന തമിഴ് ചിത്രത്തിൽ ഇനി ലക്ഷ്മിയെ കാണാം.

{[['']]}
 
Support : Creating Website | The Media Accelerators | PepperSpray Media
Copyright © 2014. MEDIA UPDATES - All Rights Reserved
designed by Ebin Ephrem Published by PepperSpray Media
Proudly powered by Blogger