{[['']]}
റോക്ക് 'n' റോൾ എന്ന ചിത്രത്തിന് ശേഷം ഒരുപാട് ചിത്രങ്ങളും ലക്ഷ്മി റായി എന്ന സുന്ദരിയെ തേടി വന്നു.. മിക്കതും ലാലേട്ടന്റെ നായികാ കഥാപാത്രം ആയി തന്നെ..
പിന്നീട് എപ്പഴോ ലക്ഷ്മിക്ക് സിനിമയിൽ നിന്നും അത്ര ശ്രദ്ധേയമായ വേഷങ്ങൾ കിട്ടാതെ ആയി..
കുറച്ചു നാളുകളുടെ ഇടവേളയ്ക്കു ശേഷം പുതിയ രൂപ മാറ്റങ്ങളുമായി ലക്ഷ്മി എത്തുന്നു.. വ്യത്യസ്തത ശരീര ആകൃതിയിൽ മാത്രം പോരല്ലോ പേരും മാറ്റി " റായി ലക്ഷ്മി "
പുത്തൻ ഭാവങ്ങളുമായി " ഇരുമ്പ് കുതിരയ് " എന്ന തമിഴ് ചിത്രത്തിൽ ഇനി ലക്ഷ്മിയെ കാണാം.
Post a Comment