{[['']]}
സുരേഷ് ഗോപി
പദ്മരാജന്റെ "ഇന്നലെ" എന്ന ചിത്രത്തിൽ ആരുടെ ഹൃദയത്തിലും നൊമ്പരം ഉണര്ത്തുന്ന DR . നരേന്ദ്രൻ ..... "എന്റെ സൂര്യപുത്രിക്ക് " എന്ന ചിത്രത്തിൽ അദ്ദേഹം
Dr. ശ്രീനിവാസ് എന്ന കഥാപാത്രം അവതരിപ്പിച്ചു.. പിന്നീട് "പപ്പയുടെ സ്വന്തം അപ്പൂസ്"ൽ വളരെ ശ്രെധിക്കപെട്ട Dr. നന്ദൻ എന്ന കാമ്പുള്ള ഒരു മനുഷ്യൻ ...
അങ്ങനെ നിരവധി ഡോക്ടർ കഥാപാത്രങ്ങൾ ചെയ്തു നമ്മളെ വിസ്മയിപ്പിച്ച ആ അതുല്യ നടൻ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരു ഡോക്ടർ റോളിൽ ....
മാധവ രാമദാസൻ സംവിധാനം നിർവഹിക്കുന്ന "അപ്പോത്തക്കിരി " എന്ന ചിത്രത്തിൽ Dr. വിജയ് നമ്പ്യാർ ആയി ....
വ്യത്യസ്തതയുള്ള ഒരു ഡോക്ടറിനെ നമ്മുക്ക് സുരേഷ് ഗോപിയിൽ നിന്നും പ്രദീക്ഷിക്കാം.
Post a Comment