Latest Updates :
Home » , , , , » "പെരുച്ചാഴി "മാലിക് ഭായിടെ വീട്ടിൽ

"പെരുച്ചാഴി "മാലിക് ഭായിടെ വീട്ടിൽ

{[['']]}

പെരുച്ചാഴി എന്നറിയപെടുന്ന ജഗനാധൻ മാലിക് ഭായിടെ വീട്ടിൽ ഇന്ന് എത്തി..

നമ്മടെ മമ്മൂക്കയും ലാലേട്ടനും ഒരുമിചാണ് ഇന്ന് പെരുന്നാൾ ആഘോഷിച്ചത്..  മമ്മൂക്കയുടെ വീട്ടിൽ അവർ ഒത്തുരുമിച് സന്തോഷം പങ്കു വെച്ചു...

ജനപ്രീതി നേടി മുന്നേറുന്ന " മംഗ്ലീഷ് " മാലിക് ഭായിയെ ഇനി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന " പെരുച്ചാഴി " അഭിനന്ദിച്ചു.. മാലിക് ഭായ് വെറുതെ വിടുവോ?? നല്ല ഒന്നാന്തരം നെയ്ച്ചോറും.. പിന്നെ ഒരു " ആൾ ദി ബെസ്റ്റ് " ഉം കൊടുത്തു..

Share this article :

Post a Comment

 
Support : Creating Website | The Media Accelerators | PepperSpray Media
Copyright © 2014. MEDIA UPDATES - All Rights Reserved
designed by Ebin Ephrem Published by PepperSpray Media
Proudly powered by Blogger