Latest Updates :
Home » , , , , , » അശാന്തി പരത്തുന്ന ശാന്തി..വിനുത

അശാന്തി പരത്തുന്ന ശാന്തി..വിനുത

{[['']]}

പറങ്കിമല ചിത്രത്തിലൂടെ മലയാളികള്ക്ക് സുപരിചിതയാണ് വിനുത ലാൽ.. 
ഈ ഓണത്തിന്നു റിലീസ് ആകുന്ന ഭയ്യാ ഭയ്യാ എന്നാ ചിത്രത്തിന്റെ ട്രൈലെർ കണ്ടവര്കെല്ലാം അറിയാം വിനുത ചെയുന്ന കഥാപാത്രത്തിന്റെ ഏകദേശ രൂപം..  തികച്ചും വ്യത്യസ്തമായ ഒരു രൂപത്തിൽ വിനുത ഈ ചിത്രത്തിൽ വരുന്നു..

ബംഗാളി ബാബു ആയി അഭിനയിക്കുന്ന ബിജുമേനോന്റെ നായികയായി ഇനി വിനുതയെ കാണാം..  പൊട്ടിച്ചിരികളും കയ്യടികളും നിറഞ്ഞ ഒരു സിനിമയ്ക്കായി കാത്തിരിക്കാം..

" അശാന്തി പരത്തുന്ന ശാന്തി " ഉടൻ എത്തും.

Share this article :

Post a Comment

 
Support : Creating Website | The Media Accelerators | PepperSpray Media
Copyright © 2014. MEDIA UPDATES - All Rights Reserved
designed by Ebin Ephrem Published by PepperSpray Media
Proudly powered by Blogger