കൂട്ടുകെട്ടുകൾ ഒന്നിക്കുമ്പോൾ പ്രതീക്ഷ ഉണ്ടാകും. അത്തരത്തിൽ ഒരു പ്രതീക്ഷ തന്നെ ആണ് കുഞ്ചാക്കോ ബോബൻ -ബിജുമേനോൻ ടീം നല്കുന്നത്. ഒരു ഇടവേളയ്ക്കു ശേഷം അവർ വീണ്ടും വരുന്നു " ഭയ്യ ഭയ്യ " എന്ന ഓണചിത്രത്തിലൂടെ.
പ്രേക്ഷകരെ ഒന്നടങ്കം പൊട്ടി ചിരിപ്പിച്ച ചിത്രങ്ങൾ മാത്രം നല്കീട്ടുള്ള സംവിധായകൻ ജോണി ആന്റണി ആണ് "ഭയ്യാ ഭയാ" ഒരുക്കുന്നത്. ഹാസ്യ താരങ്ങളുടെ ഒരു നീണ്ട നിര തന്നെ ഉള്ള ചിത്രം വൻ വിജയമാകും എന്ന് തന്നെ കരുതാം.
ബംഗാളി ഭയ്യയും മലയാളി ഭയ്യയും ഓണത്തിന്നു എത്തുമ്പോൾ ഒരു വെടിക്കുള്ള മരുന്ന് പ്രതീക്ഷിക്കാം.