Latest Updates :
Home » » "കത്തി" ക്കും വിലക്കോ ??

"കത്തി" ക്കും വിലക്കോ ??

{[['']]}

ദക്ഷിണേന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് " തുപ്പാക്കി" ക്ക് ശേഷം ഇളയ ദളപതി വിജയും - സംവിധായകൻ എ ആർ മുരുഗദാസും ഒന്നിക്കുന്ന " കത്തി "

കത്തിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ യുടുബിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോൾ കിട്ടിയ വാര്ത്ത അനുസരിച്ച്  ചിത്രത്തിന്റെ നിർമാണ സ്ഥാപനത്തിന്റെ " ശ്രീലങ്കൻ" സാനിദ്ധ്യത്തെ ചൂണ്ടി കാണിച്ചു ചില സംഘടനകൾ നല്കിയ ഹർജി ചില്ലപ്പോൾ ചിത്രത്തിന്റെ പ്രദർശനത്തെ ബാധിച്ചേക്കാം..

കത്തിയുടെ നിർമാണ കമ്പനി ആയ "Lyca Productions " നിര്മിക്കുന്ന മറ്റു ചിത്രങ്ങളും നിരോധികണം എന്നും ഹർജിയിൽ പറയപെടുന്നു.



Share this article :

Post a Comment

 
Support : Creating Website | The Media Accelerators | PepperSpray Media
Copyright © 2014. MEDIA UPDATES - All Rights Reserved
designed by Ebin Ephrem Published by PepperSpray Media
Proudly powered by Blogger