Latest Updates :
Home » » റിമയുടെ മാമാങ്കം

റിമയുടെ മാമാങ്കം

{[['']]}

അറിയപെടുന്ന നടിയും സംവിധായകൻ ആഷിഖ് അബുവിന്റെ പത്നിയുമായ റിമ കല്ലിങ്ങൽ ആരഭിചിരിക്കുന്ന നാട്ട്യകലാകേന്ദ്രം ആണ് " മാമാങ്കം "
നൃത്തത്തിലൂടെ ജീവിതം ആഘോഷികാനും ആശയങ്ങൾ കൈമാറാനും ആയി ആരംഭിച്ച ഈ കലാക്ഷേത്രം എറണാകുളം കലൂറിലാണ് സ്ഥിതി ചെയുനത്.
ഈ കലാകാരിയുടെ സംരംഭം വിജയികട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം..
Share this article :

Post a Comment

 
Support : Creating Website | The Media Accelerators | PepperSpray Media
Copyright © 2014. MEDIA UPDATES - All Rights Reserved
designed by Ebin Ephrem Published by PepperSpray Media
Proudly powered by Blogger