{[['']]}
മലയാളികളുടെ സ്വന്തം അക്ഷൻ ഹീറോ സുരേഷ് ഗോപിയുടെ ആരാധക വൃത്തം സോഷ്യൽ മീഡിയയിൽ ചുവടുരപ്പികുന്നു..
"സുരേഷ് ഗോപി ലൈവ് " എന്ന ഏറ്റവും പുതിയ മീഡിയ പേജ് ഉടൻ ആരംഭിക്കുന്നു. സുരേഷ് ഗോപി എന്ന നടനെ സംഭന്ദിച്ച എല്ലാ വിവരങ്ങളും ഇവിടെ ലഭിക്കും.
ഈ ചുരുചുറുക്കുള്ള സുരേഷ് ഗോപി ആരാധകരുടെ കൂടെ ഞങ്ങളും ഉണ്ടാകും.
Team SGFWA, BLANCORA PRINTS, PEPPER SPRAY MEDIA.
Post a Comment