Latest Updates :
Home » , , , , , , » ജോണ്‍ ഹോനായി ഒരുങ്ങുന്നു!

ജോണ്‍ ഹോനായി ഒരുങ്ങുന്നു!

{[['']]}

ജോണ്‍ ഹോനായി ഒരുങ്ങുന്നു!

"ഇൻ ഹരിഹർ നഗർ " എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ കഥാപാത്രമാണ് ജോണ്‍ ഹോനായി. ഇതാ ആ പേരുമായി ഒരു ചിരി ചിത്രം എത്തുന്നു.
ഹരിഹർ നഗർ ടീം എല്ലാവരും ഒന്നിക്കുന്ന ചിത്രത്തിൽ അർജുൻ ലക്ഷ്മി നാരായണും, മാളവിക മേനോന്‍ എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങൾ.
മധു തില്ലെങ്ങേരി നിര്മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടി എ തൌഫീക്ക് ആണ്.

ദുബായ്, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു.

Officially on Fb @ John Honai Official

Share this article :

Post a Comment

 
Support : Creating Website | The Media Accelerators | PepperSpray Media
Copyright © 2014. MEDIA UPDATES - All Rights Reserved
designed by Ebin Ephrem Published by PepperSpray Media
Proudly powered by Blogger