'Kick' The Salman Khan Magic Continues
"പെരുച്ചാഴി "മാലിക് ഭായിടെ വീട്ടിൽ
പെരുച്ചാഴി എന്നറിയപെടുന്ന ജഗനാധൻ മാലിക് ഭായിടെ വീട്ടിൽ ഇന്ന് എത്തി..
നമ്മടെ മമ്മൂക്കയും ലാലേട്ടനും ഒരുമിചാണ് ഇന്ന് പെരുന്നാൾ ആഘോഷിച്ചത്.. മമ്മൂക്കയുടെ വീട്ടിൽ അവർ ഒത്തുരുമിച് സന്തോഷം പങ്കു വെച്ചു...
ജനപ്രീതി നേടി മുന്നേറുന്ന " മംഗ്ലീഷ് " മാലിക് ഭായിയെ ഇനി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന " പെരുച്ചാഴി " അഭിനന്ദിച്ചു.. മാലിക് ഭായ് വെറുതെ വിടുവോ?? നല്ല ഒന്നാന്തരം നെയ്ച്ചോറും.. പിന്നെ ഒരു " ആൾ ദി ബെസ്റ്റ് " ഉം കൊടുത്തു..
ടോണി വിവാദം മുറുകുന്നു
വിവാദം പുകയുന്ന ഓണ്‍ലൈൻ യുദ്ധത്തിൽ അസിഫ് അലി ആരാധകര് പുതിയ മൊഴികളുമായി..
ആക്രമികപെട്ട പെണ്‍കുട്ടി ചിത്രത്തെ വിമർശിച്ചതല്ല.. മറിച്ച് ചോദ്യം ചെയ്ത ആരാധകനെ അസഭ്യ വര്ഷം പരസ്യമായി ചെയ്തതിന്റെ പേരില് ആണെന് പറയപെടുന്നു..
ഓണ്‍ലൈൻ സഭ്യത ചട്ടങ്ങൾ ആര് പാലിക്കുന്നു?
Amy Jackson Goes Topless
വിക്രത്തിന്റെ " ഐ " സിനിമയുടെ നായിക അമി ജാക്ക്സണ്‍..
ഈ ഇടയ്ക്ക് അല്പം കടന്ന കൈയ്ക്ക് ശ്രദ്ധേയ ആയി..
ഈ ഇടെയ്ക്ക് നടന്ന ഒരു ഫോട്ടോ ഷൂട്ട് നു വേണ്ടി അർത്ഥ നഗ്നയായി പ്രത്യക്ഷപെട്ടത് ഇന്റർനെറ്റിൽ വൈറൽ ആകുക ഉണ്ടായി..
ആ ചിത്രം താഴെ കാണാം..
രസകൂട്ടുകളുമായി " മംഗ്ലീഷ് "
പെരുന്നാൾ മാജിക്.. ദി ഇക്കാസ് സ്റ്റൈൽ
ഈ വര്ഷത്തെ പെരുന്നാൾ ചലച്ചിത്രങ്ങളിൽ ദുല്ഖർ സൽമാന്റെ " വിക്രമാദിത്യൻ " മികച്ച അഭിപ്രായം നേടി മുന്നേറുന്നു. എന്നാൽ ഏറെ കാലത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടിടെ " മംഗ്ലീഷ് " മികച്ച പ്രതികരണങ്ങളാണ് നേടുന്നത്.
ഇരു ചിത്രങ്ങളും നിറഞ്ഞ സദസ്സിൽ പ്രദര്ശനം തുടരുന്നു..
എന്നാൽ അസിഫ് അലി - ലാൽ കൂട്ടുകെട്ടിൽ വന്ന " ഹി ഐ അം ടോണി " അത്ര നള രീതിയിൽ പ്രേക്ഷക പ്രീതി നേടുന്നില്ല..
മമ്മൂക്കയും മകനും അരങ്ങു തകര്ക്കുന്നു!!!!
Kajal Sizzles!!
കാജൽ അഗർവാൾ| Kajal Aggarwal :)
സ്ടൈലിഷ് ലുക്കിൽ ഒരു പൊതു ചടങ്ങിൽ പ്രത്യക്ഷപെട്ടപ്പോൾ..
എങ്ങനെ ഉണ്ട് നമ്മടെ താര സുന്ദരി?
മലയാള സിനിമയിലെ ഡോക്ടർ
"കത്തി" ക്കും വിലക്കോ ??
ദക്ഷിണേന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് " തുപ്പാക്കി" ക്ക് ശേഷം ഇളയ ദളപതി വിജയും - സംവിധായകൻ എ ആർ മുരുഗദാസും ഒന്നിക്കുന്ന " കത്തി "